മണിപ്പുർ - മേഘാലയ വേണുവിന്റെ യാത്ര തുടരുന്നു

ക്യാമറാമാൻ വേണു കാറിൽ ഒറ്റയ്ക്ക് നടത്തിയ, 60 ദിവസം നീണ്ട യാത്രയെക്കുറിച്ചുള്ള വർത്തമാന പരമ്പരയുടെ രണ്ടാം ഭാഗം. മേഘാലയയിലൂടെയും മണിപ്പൂരിലൂടെയുമാണ് ഈ ഭാഗത്തിൽ യാത്ര ചെയ്യുന്നത്.

Watch: ബോധ്ഗയ-നളന്ദ; ക്യാമറാമാൻ വേണു കാറിലെ 60 ഡേയ്‌സ്


Summary: Cinematographer and film director Venu talks about his 60 days car travel experience. Manipur, Meghalaya Video series part 2 with Manila C Mohan.


വേണു

സിനിമാറ്റോഗ്രാഫർ, സംവിധായകൻ, എഴുത്തുകാരൻ. ദയ, മുന്നറിയിപ്പ്, കാർബൺ എന്നീ സിനിമകൾ സംവിധാനം ചെയ്തു. സോളോ സ്റ്റോറീസ്, നഗ്നരും നരഭോജികളും എന്നിവ പുസ്തകങ്ങൾ.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments