നെറ്റ്ഫ്ലിക്സിൽ നാർകോസ് കണ്ട് കൊളമ്പിയയിൽ പോയ ആലുവക്കാരൻ

ലോക ചരിത്രത്തിലെ ഏറ്റവും ധനികനായ ക്രിമിനൽ എന്നറിയപ്പെടുന്ന കൊളമ്പിയൻ കൊക്കൈൻ രാജാവ്പാബ്ലോ എസ്കോബാറിന്റെ കഥ നെറ്റ്ഫ്ലിക്സ് സീരീസായ നാർകോസിൽ
നിന്നാണ് ആലുവക്കാരനും ഖത്തറിൽ വ്യവസായിയുമായ റഷീദ് അറക്കൽ ഉദ്വേഗത്തോടെ കണ്ടറിഞ്ഞത്. എസ്കോബാർ ജീവിച്ച സ്ഥലവും നടന്ന വഴികളും നേരിട്ടറിയാൻ റഷീദ് കൊളംബിയയിലേക്ക് പോയി. നാർകോസ് സീരീസ് പോലെ സംഭവ ബഹുലമായിരുന്നു റഷീദിന്റെ കൊളമ്പിയൻ യാത്രകളും. ആ കഥ കേൾക്കൂ....

Comments