ഒരു ആദിവാസി ട്രാൻസ് വുമണിന്റെ Coming Out ജീവിതം, അതിജീവനം

വിദ്യാഭ്യാസരംഗത്ത് സാമൂഹ്യമായും വംശീയമായും പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ആദിവാസി വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ രാഷ്ട്രീയ പ്രാധാന്യത്തോടുകൂടി ചർച്ച ചെയ്യപ്പെടുന്നില്ല എന്ന വസ്തുത നിൽക്കെ തന്നെ പ്രാധാന്യത്തോടെ ചർച്ചയ്ക്കുവെക്കേണ്ട മറ്റൊരു വിഷയമാണ് ആദിവാസി വിഭാഗങ്ങൾക്കിടയിലെ ലൈംഗീക ന്യുപക്ഷങ്ങൾ കടന്നുപോകുന്ന സങ്കീർണതകളെ കുറിച്ച്. താൻ കടന്നുവന്ന വഴികളെ കുറിച്ചും പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പമുണ്ടായിരുന്ന മനുഷ്യരെ കുറിച്ചും സംസാരിക്കുകയാണ് കേരളത്തിലെ ആദ്യ ആദിവാസി ട്രാൻസ് വുമണായ പ്രകൃതി.

Comments