ആദിവാസികളുടെ പുതിയ തലമുറ സംസാരിക്കുന്നു, ഒരധ്യാപകനിലൂടെ

കേരളത്തിലെ ആദിവാസികളുടെ പുതിയ തലമുറ അഭിമുഖീകരിക്കുന്ന യഥാർഥ പ്രശ്‌നങ്ങൾ പൊതുസമൂഹത്തിന്റെയോ ഭരണകൂടത്തിന്റെയോ ശ്രദ്ധയിൽ പെടാതെ കിടക്കുകയാണ്. ഭക്ഷണം, വിദ്യാഭ്യാസം, തൊഴിൽ, സ്വത്വം തുടങ്ങി പുതുതലമുറ ആദിവാസികളുടെ അടിസ്ഥാനപ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ്, ആദിവാസി സമൂഹത്തോടൊപ്പം വളരുകയും അവരുടെ അധ്യാപകനായി മാറുകയും അവരെക്കുറിച്ച് പഠിക്കുകയും ചെയ്യുന്ന കെ.കെ. സുരേന്ദ്രൻ. വയനാട്ടിലെ ആദിവാസി ജീവിതത്തെക്കുറിച്ചുള്ള ദൃക്‌സാക്ഷ്യത്തിന്റെ രണ്ടാം ഭാഗം.

Comments