ജാനു തിരിച്ചറിയാത്ത ജാനുവിലെ ഫെമിനിനിറ്റി

സി.കെ. ജാനുവിൻ്റെ ആത്മകഥ എങ്ങനെയാണ് ചരിത്രത്തിൽ അടയാളപ്പെടാൻ പോകുന്നത് എന്ന് പറയുകയാണ് ദീർഘകാലം ജാനുവിനൊപ്പം പ്രവർത്തിച്ച നേതാവായ എം. ഗീതാനന്ദൻ.

റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച സി.കെ ജാനുവിൻ്റെ ആത്മകഥ അടിമമക്കയെക്കുറിച്ചു നടന്ന ചർച്ചയിലാണ് ഗീതാനന്ദൻ പുസ്തകം വിലയിരുത്തിയത്.


Summary: m geethanandan about ck janu autobiography adimamakka


എം. ഗീതാനന്ദൻ

ആദിവാസി ഗോത്രമഹാസഭ സ്‌റ്റേറ്റ് കോ- ഓർഡിനേറ്റർ. ആദിവാസി- ദലിത് വിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നു. 2002ലെ മുത്തങ്ങ ആദിവാസി സമരത്തിന് നേതൃത്വം നൽകുകയും കടുത്ത പൊലീസ് മർദ്ദനത്തിനിരയാകുകയും ചെയ്തു.

Comments