കൂറുമാറ്റത്തിന് മധുവിന്റെ ഗോത്രം നൽകുന്ന മറുപടി

ധു കേസിൽ നിരന്തരം നടക്കുന്ന സാക്ഷികളുടെ കൂറുമാറ്റത്തിനെതിരെ ആദിവാസി ഗോത്ര ജനതയുടെ പ്രതിഷേധം. മധു കൊല്ലെപ്പട്ട മുക്കാലിയിൽ നിന്ന് ആദിവാസികൾ അവരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്നു.

Comments