ജോഗിയെ തമസ്കരിച്ച,
ഗീതാനന്ദനെ പ്രതിയാക്കുന്ന
വംശീയ കേരളം

മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസുകളിലെ വിധി, ആദിവാസി ജനതയോട് തുടർന്നുവരുന്ന നീതിനിഷേധത്തിന്റെ തുടർച്ചയാണെന്ന് കെ. അംബുജാക്ഷൻ. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ജോഗിയും മുത്തങ്ങയിൽ കടുത്ത മനുഷ്യാവകാശലംഘനങ്ങൾക്കിരയായ ആദിവാസികളും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന എം. ഗീതാനന്ദനും സഹതടവുകാരും കേരളീയ പൊതുബോധത്തിന്റെ ഉൽക്കണ്ഠാവിഷയമാകുന്നില്ല എന്നും അംബുജാക്ഷൻ ചൂണ്ടിക്കാട്ടുന്നു.


Summary: The verdict in the cases related to the Muthanga protest is a continuation of the ongoing injustice against the tribal people, K Ambujakshan talks.


കെ. അംബുജാക്ഷൻ

ദലിത്​ ബൗദ്ധിക- രാഷ്​ട്രീയ മൂവ്​മെൻറുകൾക്ക്​ നേതൃത്വം നൽകുന്ന ആക്​റ്റിവിസ്​റ്റും അംബേദ്​കറിസ്​റ്റ്​ ചിന്തകനും. കേരള ദലിത്​ പാന്തേഴ്​സ്​ സ്​ഥാപക നേതാവ്​. അംബേദ്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് വർക്കിങ് ചെയർമാൻ.

Comments