കേരളത്തിലെ ആദിവാസി വോട്ടിന് പാർട്ടികളിട്ട വില 500 രൂപയും ബിരിയാണിയും

രാഹുൽ ഗാന്ധിയുടെയും ആനി രാജയുടെയും മത്സരത്തിലൂടെ ദേശീയശ്രദ്ധയിലേക്കുയർന്ന വയനാട്ടിൽ, ആദിവാസി വിഷയങ്ങൾ എങ്ങനെയാണ് കോൺഗ്രസും സി.പി.എമ്മും സി.പി.ഐയും അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ ഈ ഇലക്ഷനിൽ കൈകാര്യം ചെയ്തത്? ഇപ്പോഴും പണവും പുകയിലയും കൊടുത്താൽ വിലയ്ക്കുവാങ്ങാവുന്നതേയുള്ളൂ ആദിവാസികളുടെ വോട്ട് എന്ന മനോഭാവമാണ് രാഷ്ട്രീയപാർട്ടികളെ ഭരിക്കുന്നത് എന്ന വിമർശനമുന്നയിക്കുകയാണ് ആദിവാസി ആക്റ്റിവിസ്റ്റും അഖിലേന്ത്യ പണിയ മഹാസഭ ജനറൽ സെക്രട്ടറിയുമായ ബിജു കാക്കത്തോട്‌

Comments