സി.കെ. ജാനുവില്‍ ഒരു സംഘ്പരിവാറുകാരിയുണ്ടോ?എം. ഗീതാനന്ദന്‍ പറയുന്നു

''ദേശീയതലത്തിൽ തന്നെ stature നൽകേണ്ട വലിയ വ്യക്തിത്വമാണ് സി.കെ. ജാനു. ബി.ജെ.പി സുരേഷ്‌ഗോപിക്കൊക്കെ ഇത്തരം പദവികൾ നൽകുന്നുണ്ടല്ലോ. അതിനേക്കാൾ പരിഗണന കൊടുക്കേണ്ടതാണ്. ഇപ്പോഴത്തെ ഇന്ത്യൻ പ്രസിഡന്റിനെപ്പോലെ ഒരു സ്ഥാനമുള്ളയാളാണ് ജാനു ശരിക്കും''- സി.കെ. ജാനുവിന്റെ സംഘ്പരിവാർ ബന്ധത്തെ രാഷ്ട്രീയമായി വിശകലനം ചെയ്യുന്നു, അവരുടെ സഹപ്രവർത്തകൻ കൂടിയായിരുന്ന എം. ഗീതാനന്ദൻ, എഡിറ്റേഴ്‌സ് അസംബ്ലിയിൽ.


എം. ഗീതാനന്ദൻ

ആദിവാസി ഗോത്രമഹാസഭ സ്‌റ്റേറ്റ് കോ- ഓർഡിനേറ്റർ. ആദിവാസി- ദലിത് വിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നു. 2002ലെ മുത്തങ്ങ ആദിവാസി സമരത്തിന് നേതൃത്വം നൽകുകയും കടുത്ത പൊലീസ് മർദ്ദനത്തിനിരയാകുകയും ചെയ്തു.

Comments