അട്ടിമറിക്കപ്പെടുന്ന നിയമങ്ങള്‍, ആദിവാസികള്‍ ഇന്നും സമരത്തിലാണ്...

സുപ്രീംകോടതി വിധിയനുസരിച്ച്, നഷ്ടപ്പെട്ട കൃഷിഭൂമി ആദിവാസികള്‍ക്ക് തിരിച്ചുകൊടുക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാറിനുണ്ട്. ഭൂമി കണ്ടെത്താനാവുന്നില്ലെങ്കില്‍, ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം കൃഷിയുക്തമായ ഭൂമി തിരിച്ചുപിടിച്ച് കൊടുക്കണം. ഈ ആവശ്യമുന്നയിച്ചാണ് നിരാഹാരമിരുന്നും സത്യാഗ്രഹമിരുന്നും ആദിവാസികള്‍ സമരം ചെയ്യുന്നത്. 'ഒരു ആദിവാസി കുടുംബത്തിന് ഒരേക്കര്‍ സ്ഥലം' എന്ന ആവശ്യമുയര്‍ത്തി നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസിന് മുന്നില്‍ നടത്തുന്ന സമരത്തെ കുറിച്ചും അതിലേക്ക് നയിച്ച നിയമ പോരാട്ടത്തെ കുറിച്ചും അഡ്വ പി.എ. പൗരൻ സംസാരിക്കുന്നു

Comments