സർക്കാറിനറിയുമോ, ആറു മാസമായി ഗോത്ര വിദ്യാർത്ഥികൾക്ക് മെന്റർ ടീച്ചർമാരില്ല

ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള ഗോത്രവിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുകയും പഠനപിന്തുണ നൽകുകയും ചെയ്തുകൊണ്ടിരുന്ന മെന്റർ അധ്യാപകരെ സർക്കാർ ആറു മാസമായി നിയമിച്ചിട്ടില്ല. മെന്റർ ടീച്ചർമാരില്ലാത്തതുമൂലം വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളി​ലെ ഗോത്ര വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുന്നു വയനാട്ടിലെ മെന്റർ ടീച്ചർമാരായ മഞ്ജു കെ, പ്രകൃതി എൻ.വി., ആദിശക്തി സമ്മർസ്കൂ​ൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ മേരി ലിഡിയ എന്നിവർ.

EDITORS ASSEMBLY: മഞ്ജു കെ., പ്രകൃതി എൻ.വി., മേരി ലിഡിയ, മനില സി. മോഹൻ, കെ. കണ്ണൻ.

Comments