truecoppy
MORE
Truecopy Home
Readers
are
Thinkers

Monday, 15 August 2022

truecoppy
Truecopy Logo
Readers are Thinkers

Monday, 15 August 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
1
Image
1
https://truecopythink.media/taxonomy/term/5012
Leena Manimekalai

GRAFFITI

മീടു : ലീന മണിമേഖലൈയ്ക്ക്
ഡബ്ല്യൂ. സി.സിയുടെ പിന്തുണ

മീടു : ലീന മണിമേഖലൈയ്ക്ക് ഡബ്ല്യൂ. സി.സിയുടെ പിന്തുണ

13 Sep 2021, 05:59 PM

വിമെൻ ഇൻ സിനിമ കളക്ടിവ്

മീടു ക്യാമ്പെയിനിന്റെ ഭാഗമായി മുന്നോട്ട് വന്ന് തങ്ങൾ നേരിട്ട അതിക്രമങ്ങളെ തുറന്നു പറയാൻ ധൈര്യം കാണിച്ച എല്ലാ സ്ത്രീകൾക്കൊപ്പവും ശക്തമായി ഡബ്ല്യൂ. സി.സി നിലകൊള്ളുന്നു. തങ്ങളുടെ ജീവനും ഉപജീവനമാർഗ്ഗത്തെയും അപകടത്തിലാകുമ്മെന്നറിഞ്ഞിട്ടും അവരുടെ നേരെ ലൈംഗിക ചൂഷണം നടത്തിയവരെ പുറത്തു കൊണ്ട് വരാൻ ഇവരെല്ലാവരും നിരന്തരം പ്രയത്നിച്ചു.

ഇന്ന്, ഞങ്ങളുടെ സഹോദരിയും, ഡയറക്ടറുമായ ലീന മണിമേഖലൈ തനിക്ക് നേരിട്ട പീഡനത്തെക്കുറിച്ച് സധൈര്യപൂർവ്വം സംസാരിച്ചതിന്, സാമൂഹ്യ മാധ്യമങ്ങൾ വഴിയും അല്ലാതെയും പലതരത്തിലുള്ള അക്രമങ്ങൾ നേരിട്ടു വരുന്നു.

ലീനയുടെ ഏറ്റവും പുതിയ ചിത്രമായ "മാടത്തി' ഈ ഫാൾ സീസണിൽ (2021) ഹാർവാർഡ്, ചിക്കാഗോ, കൊളംബിയ, മിനിസോട്ട എന്നിവയുൾപ്പെടെ വടക്കേ അമേരിക്കയിലുടനീളമുള്ള പതിനഞ്ച് സർവകലാശാലകൾ പ്രദർശിപ്പിക്കാനും, ലെക്‌ചറിങ്ങിനു വേണ്ടിയും ക്ഷണിച്ചിരിക്കുകയാണ്. ലീന ഇപ്പോൾ കാനഡയിലെ യോർക്ക് സർവകലാശാലയിൽ ഫൈൻ ആർട്സിൽ പൂർണ്ണ സ്കോളർഷിപ്പോടെ ബിരുദാനന്തര ബിരുദവും ചെയ്തു വരികയാണ്.

ALSO READ

Maadathy, an unfairy tale ദൈവത്തിലേക്ക് പ്രതിഷ്ഠിക്കാനാകാത്ത പെണ്മ

ലീന പുറത്തു പറഞ്ഞ ആളുടെ പേര്; സുസി ഗണേശൻ എന്നാണ്; ലീനയെ കൂടാതെ മറ്റൊരാൾ കൂടി ഇയാൾക്കെതിരെ ഇതേ ആരോപണം സാക്ഷ്യപെടുത്തിയുട്ടുണ്ട്. ഈകാരണത്താൽ അപകീർത്തിക്കേസ് ഉൾപ്പെടെ 17 പരാതികൾ കോടതിയിൽ ലീനക്കെതിരെ സമർപ്പിച്ചു. ഇപ്പോഴും വിശദീകരണം നൽകാത്ത ഒരു നടപടിയിൽ, ലീനയുടെ പാസ്‌പോർട്ട് ആർ‌.ടി‌.ഒ പിടിച്ചെടുത്തു. ഈ സമ്മർദ്ദപരമായ പ്രവർത്തനങ്ങൾ അവരുടെ മികച്ച അവസരങ്ങളെയാണ് കവർന്നെടുക്കുന്നത്. ഒരു സ്ത്രീ അവൾ നേരിട്ട പീഡനത്തെക്കുറിച്ച് പുറം ലോകത്തോട് പറയുമ്പോൾ, അവരുടെ കരിയർ സാധ്യതകളെ തല്ലിക്കെടുത്തുകയും, അവരുടെ ആദർശത്തെയും, മനോഭാവത്തെയും തകർക്കുന്ന കൂടുതൽ പീഡനങ്ങൾ നേരിടുകയും ചെയ്യുന്നതിന്റെ ആവർത്തിച്ചുള്ള ഒരു തെറ്റായ പ്രവണത കൂടിയാണ് ഈ സംഭവം.

പ്രതിസന്ധി നിറഞ്ഞ ഈ ഒരു ഘട്ടത്തിലൂടെ കടന്നു പോകുന്ന ലീനയ്ക്കു പൂർണ്ണ പിന്തുണ നൽകാൻ ചലച്ചിത്രമേഖലയിലെ മറ്റ് അംഗങ്ങളോട് ഡബ്ല്യു.സി.സി അഭ്യർത്ഥിക്കുന്നു. #മീടു മൂവ്മെന്റ് നിരവധി സ്ത്രീകളെ ശാക്തീകരിച്ചിട്ടുണ്ട്, എന്നാൽ നമ്മുടെ തന്നെ സുരക്ഷിതതിനു വേണ്ടി എല്ലാം ബുദ്ധിമുട്ടുകളിലൂടെയും കടന്നു പോകേണ്ടിവരുന്നവരെ പിന്തുണയ്ക്കുകയും, നമ്മുടെ ഏവരുടെയും ജോലിസ്ഥലം ഏറ്റവും സുരക്ഷിതമാക്കാൻ സഹായിക്കുകയും ചെയ്യേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്.

WCC strongly stands by all the women who came forward in the #metoo movement. They put their lives and livelihoods at high risk to call their sexual perpetrators out. Today, our sister Director Leena Manimekalai is facing an onslaught of harassment for having bravely spoken up about her abuse.

Leena’s latest film "Maadathy" has been invited to be screened and lectured by fifteen Universities across North America including Harvard, Chicago, Colombia and Minnesota through this fall season(2021). She is also doing her Masters in Fine Arts in York University, Canada on full scholarship.

Susi Ganesan, the man she named; who has also been outed by one more person other than Leena, has aggressively filed over 17 petitions in the court against her apart from a defamation suit. In an action still unexplained, her passport has been impounded by the RTO. These pressure tactics are clearly robbing her of her rightful opportunities. This is a far too repeated pattern of how when a woman speaks out about the abuse she was put through, she is further traumatised by diminishing her career prospects and is made to face further harassment that will crush the her spirit.

WCC urges members of the film industry to support Leena in these highly trying times. The #metoo movement has empowered many women but it’s also very important for us to support those who have put everything at risk for their own healing and to help make the workplace safer for all of us.

  • Tags
  • #Leena Manimekalai
  • #Women in Cinema Collective
  • #CINEMA
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Maria

15 Sep 2021, 01:08 PM

We are with you Leena ,WCC ....

Thallumala Review Tovino Thomas

Film Review

മുഹമ്മദ് ജദീര്‍

അടി, ആഘോഷം... അല്‍ഹംദുലില്ലാ; തല്ലുമാല റിവ്യു

Aug 12, 2022

4 minutes Read

Nna Than Case Kodu Review

Film Review

മുഹമ്മദ് ജദീര്‍

കുഴി, കോമഡി, കുഞ്ചാക്കോ; Nna Than Case Kodu Review

Aug 11, 2022

4 minutes Read

Avasavyooham

Film Review

മുകേഷ് കുമാര്‍

ആവാസവ്യൂഹം ഒരു പൊളിറ്റിക്കൽ ട്രീറ്റ്മെന്റ്

Aug 09, 2022

4 minutes Read

vasavyooham-Shefeek-Musthafa.jpg

Cinema

ഷഫീക്ക് മുസ്തഫ

‘ആവാസ വ്യൂഹ’വും ‘മാക്കിക്ക’യും: സാമ്യ വിവാദത്തെക്കുറിച്ച്​ കഥാകൃത്തിന്​ പറയാനുള്ളത്​

Aug 09, 2022

8 Minutes Read

 1_1.jpg

Cinema

വേണു

മണിചിത്രത്താഴ് തുറന്ന ക്യാമറകള്‍

Aug 07, 2022

18 Minutes Watch

 MA-Nishad.jpg

Interview

ദില്‍ഷ ഡി.

പ്രേക്ഷകര്‍ തീയേറ്ററുകളിലെത്താത്തതിന് കാരണം സീരിയലുകളാണ്‌

Aug 04, 2022

30 Minutes Watch

gopi

Film Review

വി.കെ. ബാബു

പശ്ചാത്താപചിന്തയുടെ ചിദംബരസ്മരണകള്‍ 

Aug 03, 2022

12 Minutes Read

 Adoor-Gopalakrishnan.jpg

Cinema

Truecopy Webzine

സ്‌ക്രീനിലെ  50 അടൂര്‍  വര്‍ഷങ്ങള്‍

Jul 23, 2022

3 Minutes Read

Next Article

പാണക്കാട് തറവാട്ടില്‍ നിന്നുയരുന്ന അനീതിയുടെ കൊടുവാള്‍

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster