ബുറേവി ന്യൂനമർദമായി കേരളം കടക്കാൻ സാധ്യത

ബുറേവി ചുഴലിക്കാറ്റ്​ ന്യൂനമർദ്ദമായി കേരളം കടക്കാൻ സാധ്യത. വലിയ കാറ്റി​ന്റെ ഭീഷണി ഒഴി​ഞ്ഞെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക്​ സാധ്യത നിലനിൽക്കുന്നു

കേരളത്തിൽ മൂന്ന്, നാല്, അഞ്ച് തിയ്യതികളിൽ പെയ്യാൻ സാധ്യതയുള്ള മഴയുടെ അളവ്.

Comments