ഞായറാഴ്ച മുതൽ മഴ കുറയും

ഴയുടെ തീവ്രത നാളെത്തോടെ (ആഗസ്റ്റ് 9, 2020) കുറയുമെന്നാണ് കാലാസ്ഥാ പ്രവചനം. വടക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ചില പ്രദേശങ്ങളിൽ ഇന്നുരാത്രി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചിക്കുന്നു.
നാളെ മലപ്പുറം, വയനാട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയുണ്ടാകാനും സാധ്യതയുണ്ട്.

(Weather outlook based on IMD, IITM, NCMRWF, INCOIS, NCEP, ECMWF forecast products prepared by CUSAT)

ഇന്ന് (ശനി) രാത്രി മഴ പ്രതീക്ഷിക്കുന്ന സ്ഥലങ്ങൾ

ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന മഴ

ഞായറാഴ്​ച രാവിലെ 10 മണിക്കും വൈകുന്നേരം 6 മണിക്കും ഇടയിൽ പ്രതീക്ഷിക്കുന്ന മഴയുടെ വിതരണം

Comments