തിങ്കളും ചൊവ്വയും ഒറ്റപ്പെട്ട മഴ സാധ്യത മാത്രം

ഴയുടെ ശക്തി കുറഞ്ഞു. ഇപ്പോൾ മധ്യ ഇന്ത്യയിൽ നിലനിൽക്കുന്ന ന്യുനമർദ്ദം കേരളത്തെ കാര്യമായി ബാധിക്കില്ല. ഇന്നും നാളെയും ഒന്ന് സ്ഥലങ്ങളിൽ ഒറ്റപെട്ട മഴ സാധ്യത മാത്രം.

കണ്ണൂർ, കാസർകോട്​, കോഴിക്കോട്​ ജില്ലകളിലും ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലയുടെ കിഴക്കും ഇന്ന്​ (തിങ്കൾ) രാത്രി ഒറ്റപ്പെട്ട മഴക്ക്​ സാധ്യത.

(Weather outlook based on IMD, IITM, NCMRWF, INCOIS, NCEP, ECMWF forecast products prepared by CUSAT)

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ലഭിക്കാൻ സാധ്യതയുള്ള മഴ

Comments