23 Jul 2021, 02:07 PM
ഇന്ത്യന്‍ എക്കോണമിയുടെ ഗ്രോത്ത് എഞ്ചിന്‍ എന്നാണ് എം.എസ്.എം.ഇ എന്ന മൈക്രോ സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസുകള്‍ അറിയപ്പെടുന്നത്. രാജ്യത്തിന്റെ ജി.ഡി.പിയില്‍ 30 ശതമാനം സംഭാവന ചെയ്യുന്നത് എം.എസ്.എം.ഇകളാണ്. മൊത്തം മാനുഫാക്ച്വറിംഗ് ഔട്ട്പുട്ടിന്റെ 45 ശതമാനം വരുമിത്. 45 - 48 ശതമാനം കയറ്റുമതി എം.എസ്.എം.ഇ സെക്ടറില്‍ നിന്നാണ്. രാജ്യത്ത് രജിസറ്റര്‍ ചെയ്ത 6 കോടി 50 ലക്ഷം എം.എസ്.എം.ഇകളിലായി 110 മില്ല്യണ്‍ ജനങ്ങള്‍ ഉപജീവനം കണ്ടെത്തുന്നു എന്നാണ് കണക്ക്.
എന്തുകൊണ്ടാണ് എം.എസ്.എം.ഇ. ഇത്ര പ്രധാനപ്പെട്ടതാവുന്നത്. ഏത് തരം ബിസിനസ് ആണ് എം.എസ്.എം.ഇ. ആയി രജിസ്റ്റര്‍ ചെയ്യേണ്ടത്. എങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഒരു ബിസിനസ് എം.എസ്.എം.ഇ. ആയി രജിസ്റ്റര്‍ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണ്. കമ്പനി സെക്രട്ടറിയും കോര്‍പറേറ്റ് അഡ്വൈസറുമായ എ.എം. ആഷിഖ് വിശദീകരിക്കുന്നു. പരമ്പരയുടെ ആദ്യഭാഗം.
സി. ബാലഗോപാൽ
Jan 24, 2023
2 Minutes Read
സി. ബാലഗോപാൽ
Jan 15, 2023
48 Minutes Watch
സി.ബാലഗോപാൽ
Jan 09, 2023
27 Minutes Watch
സി. ബാലഗോപാൽ
Nov 21, 2022
1 Hour Watch
ഡോ. സ്മിത പി. കുമാര്‍
Oct 06, 2022
6 Minutes Read
ഡോ. സ്മിത പി. കുമാര്‍
Oct 03, 2022
6 Minutes Read
കെ. സഹദേവന്‍
Sep 10, 2022
3 Minutes Read