രാത്രിയിൽ ഞങ്ങളെ പൂട്ടിയിടാമെന്നാരും കരുതേണ്ട

ക്യാമ്പസിനകത്ത് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെതിരെ പ്രതിഷേധിക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾ. രാത്രി 10 മണിക്ക് ശേഷം പെൺകുട്ടികൾക്ക് മാത്രം നിലനിൽക്കുന്ന സഞ്ചാര വിലക്കിനെതിരെയാണ് വിദ്യാർത്ഥികൾ സംഘടിതമായി രംഗത്ത് വന്നിരിക്കുന്നത്.

Comments