ക്രിയേറ്റിവിറ്റി, പ്രൊഫഷൻ, ഫെമിനിനിറ്റി

Think

ർഗ്ഗാത്മകതയും പ്രൊഫഷനും ഒരു സ്ത്രീയുടെ വ്യക്തിത്വത്തിൽ എങ്ങനെയെല്ലാം ഇടപെടുന്നു എന്ന വിഷയത്തെ മുൻനിർത്തിയുള്ള സംസാരം. വ്യക്ത്യനുഭവങ്ങളിലൂടെ, പ്രൊഫഷണൽ അനുഭവങ്ങളിലൂടെ വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ കാഴ്ചപ്പാടുകളും നിലപാടുകളും പങ്കുവെയ്ക്കുന്നു. ചിത്രകാരിയും ജേണലിസ്റ്റുമായ ജാസില ലുലു, എഴുത്തുകാരിയും ഐ. ടി. പ്രൊഫഷണലുമായ ബിന്ദു മുംതാസ്, എഴുത്തുകാരിയും ബുക്ക് പബ്ലിഷറുമായ ദീപ പി.എം., എഴുത്തുകാരിയും ചലച്ചിത്ര പ്രവർത്തകയുമാം റിമാ മാത്യു എന്നിവർ പങ്കെടുക്കുന്നു.

Comments