‘മന്ത്രിക്കെതിരെ പരാതി കൊടുത്തശേഷവും ഞാൻ ഇരയായിരുന്നില്ല, നളിനി നെറ്റോ തന്നെയായിരുന്നു…

ഗതാഗത സെക്രട്ടറിയായിരിക്കു​മ്പോൾ അന്നത്തെ ഗതാഗതമന്ത്രിയിൽനിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ചും അതിനെ സ്ത്രീയെന്ന നിലയ്ക്ക് നേരിട്ടതിനെക്കുറിച്ചുമാണ് നളിനി നെറ്റോ സംസാരിക്കുന്നത്. പ്രത്യാഘാതം എന്തായിരിക്കും എന്നാലോചിക്കാതെയാണ് മന്ത്രിക്കെതിരെ പരാതി എഴുതിക്കൊടുത്തതെന്നും എന്നാൽ അതിനുശേഷം സമൂഹത്തിൽനിന്നുണ്ടായ സമീപനം പൊസീറ്റീവായിരുന്നു എന്ന് പറയാൻ കഴിയില്ലെന്നും സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ മൂന്നാം ഭാഗത്തിൽ അവർ തുറന്നു പറയുന്നു.

Comments