മുസ്ലിം സ്ത്രീയുടെ സ്വത്ത് കവരുന്നതാര്?

ഇന്ത്യയിൽ നിലനിൽക്കുന്ന മുസ്ലിം പിന്തുടർച്ചാവകാശ നിയമം ഏതെല്ലാം വിധത്തിൽ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നത് വിശദീകരിക്കുകയാണ് വി.പി. സുഹ്റ, ഖദീജ മുംതാസ്, എം. സുൽഫത്ത്, ഷീന ഷുക്കൂർ എന്നിവർ

Comments