താലിബാൻ: യുദ്ധത്തിന് പിറകിലെ ചില ഒളിയുദ്ധങ്ങൾ - സ്റ്റാൻലി ജോണി സംസാരിക്കുന്നു

20 വർഷങ്ങൾക്കു ശേഷം 2021 ആഗസ്ത് 31-ന് അമേരിക്കൻ സൈന്യം അഫ്ഘാനിസ്ഥാനിൽ നിന്നും പൂർണമായും പിൻമാറുകയാണ്. മെയ് ഒന്നിന് ആരംഭിച്ച സൈനിക പിന്മാറ്റത്തിനു പിന്നാലെ 2001-ന് ശേഷം നഷ്ടപ്പെട്ട മേഖലകൾ താലിബാൻ വ്യാപകമായി പിടിച്ചെടുക്കാനാരംഭിച്ചിരുന്നു. സമ്പൂർണ സൈനിക പിന്മാറ്റത്തിനു ശേഷമുള്ള അഫ്ഘാനിലെ താലിബാന്റെ പദ്ധതികൾ, സൈനിക പിന്മാറ്റത്തിലെ ഘടനാപരമായ പാളിച്ചകൾ, സൈനിക മാറ്റം ഇന്ത്യയെ ഏതൊക്കെ തരത്തിൽ ബാധിക്കും എന്നിവയെ കുറിച്ച് ദ ഹിന്ദു ഫോറിൻ അഫയേസ് എഡിറ്റർ സ്റ്റാൻലി ജോണി സംസാരിക്കുന്നു.

Comments