ഡൊണൾഡ് ട്രംപിന്റെ വിചിത്രമായ ഇടപെടലുകളിലൂടെ അതിസങ്കീർണമാകുന്ന ലോക രാഷ്ട്രീയത്തെക്കുറിച്ചും ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് സ്വന്തം രാഷ്ട്രങ്ങളെ മാറ്റിക്കൊണ്ടിരിക്കുന്ന ഭരണാധികാരികളെക്കുറിച്ചുമുള്ള ഉൽക്കണ്ഠ പങ്കിടുന്നു, ഷാജഹാൻ മാടമ്പാട്ട്.