കടുത്ത ഗ്ലോബലൈസേഷൻ വിരുദ്ധനായ ട്രംപിൻ്റെ താരിഫ്, സാൻക്ഷൻ ഭീഷണികൾ റഷ്യയെയും ചൈനയെയും തെല്ലും ഉലയ്ക്കാൻ പോകുന്നില്ല. ഗ്ലോബലൈസേഷൻ്റെ പ്രവാചകരായ അമേരിക്ക അതിൻ്റെ ഗുണവശങ്ങൾ കൊണ്ട് ചെറിയ രാഷ്ട്രങ്ങൾ നേടിയ കുതിപ്പിൽ പൊറുതിമുട്ടിയിരിക്കുകയാണ്. ട്രംപ് ഉന്നം വെക്കുന്നത് ചൈനയെയാണ്. എന്തൊക്കെ ഭീഷണികൾ തുടർന്നാലും റഷ്യയും ചൈനയും അമേരിക്കയെ അമ്പരപ്പിച്ചു കൊണ്ടേയിരിക്കും.
കെ.എസ്.ഐ.ഡി.സി. ചെയർപേഴ്സണും
ഫെഡറൽ ബാങ്ക് മുൻ ചെയർമാനും എഴുത്തുകാരനുമായ സി. ബാലഗോപാലും
കമൽറാം സജീവും സംസാരിക്കുന്നു.