ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾ സജീവമായുണ്ട്. ട്രംപ് ഉയർത്തുന്ന ഭീഷണികളെക്കുറിച്ചുള്ള ബോധ്യവുമുണ്ട്. ഇപ്പോൾ ഒലിഗാർക്കിയെപ്പറ്റി പറയുന്നുണ്ടെങ്കിലും ഡെമോക്രാറ്റുകൾ അധികാരത്തിലേറിയ ശേഷം ബൈഡൻ പ്രതീക്ഷകളഞ്ഞു. ആരു ജയിച്ചാലും വ്യത്യാസമുണ്ടാകില്ലെന്ന തോന്നൽ വന്നു. ആദ്യത്തെ തവണ യുവാക്കൾക്കിടയിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏഴു സ്റ്റേറ്റ്സിൽ മുൻതൂക്കം നേടിയ ട്രമ്പ് ഇത്തവണ 17 സ്റ്റേറ്റുകളിൽ ലീഡ് നേടി.
പോർട്ട്ലൻഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ എം.എസ്. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ നിരഞ്ജൻ ആർ. വർമ കമൽറാം സജീവുമായി സംസാരിക്കുന്നു.