ജനാധിപത്യ സ്ഥാപനങ്ങളെ അവഗണിക്കുക. എക്സിക്യൂട്ടിവ് അതോറിറ്റിയെയും ഇൻസ്റ്റിറ്റ്യൂഷണൽ ഇൻഡിപെൻഡൻസിനെയും നിരാകരിക്കുക. അങ്ങനെ, ട്രംപിന്റെ രണ്ടാം വരവ് ജനാധിപത്യത്തിനുമേൽ ഓട്ടോക്രസിയുടെ കോടാലിക്കൈ പണിയും. എന്നാൽ അതൊരു തുടരൻ ഇടപാടാവാൻ ഇടയില്ല.
എഴുത്തുകാരനും അമേരിക്കയിൽ എഞ്ചിനീയറുമായ അമല്‍ ഇക്ബാൽ കമൽറാം സജീവുമായി സംസാരിക്കുന്നു.