ചൈനയുടെ അയൽ രാജ്യം കൊറോണയെ ചെറുത്തതെങ്ങനെ

ചൈനയുടെ സ്‌പെഷ്യൽ അഡ്മിനിസ്‌ട്രേറ്റിവ് റീജിയണായ ഹോങ്കോങ്ങിൽ കോവിഡ് 19 നെ എങ്ങനെ പ്രതിരോധിച്ചു എന്ന് വിശദീകരിക്കുകയാണ് ഹോങ്കോങ്ങിലെ പ്രിൻസിസ് മാർഗരറ്റ് ഹോസ്പിറ്റലിലെ മലയാളി ആരോഗ്യ പ്രവർത്തകയായ ഡോക്ടർ മണിമാല.

Comments