ഹമാസ് ഒരു ഇസ്‌ലാമിസ്റ്റ് സംഘടന തന്നെയാണ്. പക്ഷേ, അതല്ല ഇപ്പോഴത്തെ പ്രശ്നം

ഇന്നത്തെ ലോക രാഷ്ട്രീയത്തിന്റെ ശാക്തിക ബലാബലം പരിഗണിക്കുമ്പോൾ എളുപ്പത്തിൽ പരിഹരിക്കാവുന്ന ഒരു പ്രശ്നമല്ല പലസ്തീനും ഇസ്രായേലും തമ്മിലുള്ളത്. പ്രദേശത്തെ ഏറ്റവും വലിയ മനുഷ്യക്കുരുതിയിലേക്ക്, ഗാസയിൽ ഇസ്രായേലിന്റെ കരവഴിയുള്ള സൈനിക നടപടി തുടങ്ങുമ്പോൾ ഹമാസിന്റെയും ഇസ്രായേലിന്റെയും ലോക രാഷ്ട്രങ്ങളുടെയും പുതിയ രാഷ്ട്രീയം ചർച്ച ചെയ്യുകയാണ് മിഡിൽ ഈസ്റ്റ് വിദഗ്ധനും എഴുത്തുകാരനുമായ ഷാജഹാൻ മാടമ്പാട്ടും ട്രൂ കോപ്പി സി.ഇ.ഒയും മാനേജിംഗ് എഡിറ്ററുമായ കമൽറാം സജീവും

Comments