ഇറാന്റെ ഭാവി, തിന്മയുടെ അമേരിക്കൻ- ഇസ്രായേൽ അച്ചുതണ്ട്, കേരളത്തിന്റെ ആശങ്ക

യു.എസ്- ഇസ്രായേൽ ആക്രമണം ഇറാന്റെ ഭാവിയെക്കുറിച്ച് ഉയർത്തുന്ന ചോദ്യങ്ങൾ. അമേരിക്കൻ സാമ്രാജ്യത്വം മൂലധന വ്യവസ്ഥയെന്ന നിലയിൽ ലോകക്രമത്തിൽ ഉണ്ടാക്കുകയും നേരിടുകയും ചെയ്യുന്ന പ്രതിസന്ധികൾ. ഇറാന്റെ പ്രത്യാക്രമണം മിഡിലീസ്റ്റിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ. ഇസ്‌ലാമിലും ഇസ്‌ലാമിക മേഖലയിലും ഈ യുദ്ധമുണ്ടാക്കുന്ന പ്രതികരണങ്ങൾ. ഇന്ത്യയുടെ 'തന്ത്രപരമായ' നിശ്ശബ്ദത. ഗൾഫിലെ കേരളീയ പ്രവാസി സമൂഹത്തിന്റെ ആശങ്കകൾ. സമഗ്രമായി ചർച്ച ചെയ്യുന്നു.

കെ.ടി. കുഞ്ഞിക്കണ്ണൻ, പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത് / മനില സി. മോഹൻ, കെ. കണ്ണൻ.

Comments