ഹമാസ് മൊസാദിനേയും സി.ഐ.എയെയും തോല്‌പിച്ചപ്പോൾ

ലസ്തീൻ- ഇസ്രായേൽ യുദ്ധം വലിയ മനുഷ്യ വിനാശത്തിലേക്ക് പരിണമിക്കുയാണ്. പലസ്തീൻ ജനതയോട് പടിഞ്ഞാറും ഇസ്രായേലും ദശാബ്ദങ്ങളായി തുടരുന്ന പരോക്ഷയുദ്ധത്തിൻ്റെ രക്തം ചൊരിയുന്ന പുതിയൊരു അധ്യായം മാത്രമല്ല ഇത്. ലോകരാഷ്ട്രീയത്തെ തന്നെ അസാധാരണമായ ധ്രുവീകരണത്തിലേക്ക് ഈ യുദ്ധം കൊണ്ടു പോകുമോ? ഹിന്ദു പത്രത്തിൻ്റെ ഫോറിൻ എഡിറ്റർ സ്റ്റാൻലി ജോണിയും ട്രൂകോപ്പി സി ഇ ഒയും മാനേജിംഗ് എഡിറ്ററുമായ കമൽറാം സജീവും സംസാരിക്കുന്നു


സ്​റ്റാൻലി ജോണി

‘ദ ഹിന്ദു’വിൽ ഇൻറർനാഷനൽ അഫയേഴ്​സ്​ എഡിറ്റർ. ജിയോ പൊളിറ്റിക്​സ്​, മിഡിൽ ഈസ്​റ്റ്​ ആൻറ്​ ഇന്ത്യൻ ഫോറിൻ പോളിസി, ഇൻറർനാഷനൽ പൊളിറ്റിക്​സ്​ തുടങ്ങിയ മേഖലകളിൽ ഇടപെട്ട്​ എഴുതുന്നു. The ISIS Caliphate: From Syria to the Doorsteps of India, The Comrades And The Mullahs: China, Afghanistan and the New Asian Geopolitics (ആനന്ദ്​ കൃഷ്​ണനോടൊപ്പം) തുടങ്ങിയ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments