വംശീയതയുടെ ലോക യാഥാർത്ഥ്യങ്ങൾ

""റേസിസം എല്ലായിടത്തുമുണ്ട്. എന്റെ 19 വർഷത്തെ ആസ്‌ത്രേലിയൻ ജീവിതത്തിനിടയിൽ ഞാൻ ഇന്ത്യയിൽ അനുഭവിച്ച അത്ര റേസിസം ഇവിടെ ഉണ്ടായിട്ടില്ല എന്നാണ് തോന്നിയിട്ടുള്ളത്. ആസ്‌ത്രേലിയയിൽ റേസിസം ഇല്ല എന്നു പറയാൻ പറ്റില്ല. അത് ഒരുപരിധി വരെ അവർ സമ്മതിക്കുന്നുമുണ്ട്. അതുകൊണ്ടാണ് ഇവിടുത്തെ സിസ്റ്റത്തിൽ അതിനനുസരിച്ച നടപടികളുള്ളത്. അത് നമ്മുടെ നാട്ടിലുള്ളതിനേക്കാൾ കൂടുതലാണോ എന്നു ചോദിച്ചാൽ അല്ല എന്നായിരിക്കും എന്റെ മറുപടി'' ആസ്‌ത്രേലിയയിൽ റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൾട്ടന്റ് ഫിസിഷ്യനായ ഡോ. പ്രസന്നൻ പി.എം സംസാരിക്കുന്നു.

Comments