ട്രംപിനും നെതന്യാഹുവിനും കൊടുത്തതാണ് മച്ചാഡോയ്ക്കുള്ള ഈ സമാധാന നോബൽ

വർഷത്തെ സമാധാന നോബൽ ട്രംപിനു കൊടുക്കണം എന്നു പറഞ്ഞ രണ്ടു രാഷ്ട്രങ്ങൾ ഇസ്രായേലും പാക്കിസ്ഥാനുമായിരുന്നു! പക്ഷേ, കിട്ടിയത് മരിയ കൊറീനോ മച്ചാഡോക്കാണ്. ട്രംപിന് സന്തോഷിക്കാം, ട്രംപിനെപ്പോലെ തീവ്ര വലതുപക്ഷ വാദി. ഈ ദിവസത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. യുദ്ധക്കുറ്റവാളി നെതന്യാഹുവിനോട് ഇന്നു ചെയ്യുന്ന ഒത്തു തീർപ്പ് പണ്ട് ഹിറ്റ്ലറോട് ചെയ്തിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നു ലോകം ചിന്തിക്കുന്ന ദിവസം കൂടിയാണ് ഇന്ന്.

Comments