വാഷിങ്ടൺ പോസ്റ്റിന് എന്താണ് സംഭവിച്ചത്? അമേരിക്കയിൽനിന്ന് അമൽ ഇക്ബാൽ

300-ഓളം ജീവനക്കാരെ പിരിച്ചുവിട്ട വാഷിങ്ടൺ പോസ്റ്റിൽ നിന്ന് പ്രസാധകനും സി.ഇ.ഒയുമായ വിൽ ലൂയിസും രാജിവെച്ചതോടെ പത്രം തകർച്ചയുടെ വക്കിലാണ്. ഒരു കാലത്ത് 25 ലക്ഷം സബ്സ്ക്രൈബർമാരുണ്ടായിരുന്ന വാഷിങ്ടൺ പോസ്റ്റിന് എന്താണ് സംഭവിച്ചത്? അമേരിക്കൻ മാധ്യമലോകത്ത് എന്താണ് സംഭവിക്കുന്നത്? അമേരിക്കയിൽനിന്ന് അമൽ ഇക്ബാൽ സംസാരിക്കുന്നു.


Summary: After 300 layoffs and CEO Will Lewis stepping down, The Washington Post is struggling.Falling subscribers and digital competition are hurting many U.S. media companies. Amal Ekbal talks.


അമൽ ഇക്ബാൽ

അമേരിക്കയിലെ ടെക്​സാസിൽ വയർലെസ്​ കമ്യൂണിക്കേഷൻസിൽ അഡ്വാൻസ്​ഡ്​ ആർ ആൻറ്​ ഡിയിൽ റിസർച്ച്​ എഞ്ചിനീയർ.

Comments