കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്ന ഫലസ്തീൻ കുഞ്ഞുങ്ങളുടേതാണ് ചരിത്രം

ലസ്തീൻ - ഇസ്രയേൽ സംഘർഷത്തിന്റെ സമഗ്ര ചരിത്രം. ഇസ്രയേൽ ഫലസ്തീനു മേൽ നടത്തുന്ന ക്രൂരമായ അധിനിവേശത്തിന്റെ പിന്നിൽ മതമല്ല രാഷ്ട്രീയമാണ് എന്ന് വിശദീകരിക്കുകയാണ് യാത്രികനും ചരിത്രാന്വേഷകനുമായ സജി മാർക്കോസ്. അധിനിവേശത്തിനെതിരായ പ്രതിരോധത്തെ തീവ്രവാദം എന്ന് വിശേഷിപ്പിക്കുന്നത് നീതിയല്ലെന്ന് ഓർമിപ്പിക്കുന്നു.

Comments