ഫ്രാൻസിലെ വലതുപക്ഷത്തെ കിലിയൻ മ്പാപ്പെ എന്തുകൊണ്ട് ഭയക്കുന്നു?

ഫ്രാൻസിൽ,അപ്രതീക്ഷിതമായ ഇടതു മുന്നണി വിജയത്തോടെ നിയോ ഫാസിസ്റ്റ് പാർട്ടിയായ നാഷണലിസ്റ്റ് റാലി തൽക്കാലത്തേക്കെങ്കിലും ഭരണത്തിലേക്കുള്ള കുതിപ്പിൽ തടയപ്പെട്ടിരിക്കുകയാണ്. ഫ്രാൻസിൻ്റെ സൂപ്പർ താരം കിലിയൻ മ്പാപ്പെ തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി തവണ നാഷണലിസ്റ്റ് റാലിയെ വിജയിക്കാൻ അനുവദിക്കരുതെന്ന് വോട്ടർമാരോട് അപേക്ഷിച്ചിരുന്നു. യൂറോപ്പിലെ വലതു ധ്രുവീകരണ ഭീതി തെല്ലൊന്നൊഴിയുമ്പോൾ ഫ്രഞ്ച്, ബ്രിട്ടീഷ് തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പ്രശസ്ത ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും നടത്തുന്ന സംഭാഷണം.


Summary: why is kylian mbappe afraid of the right wing in france


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments