Below the Radar: Story of Industrial transformation in Kerala

കേരള വ്യവസായിക വളർച്ചയുടെ വിവിധ ഘട്ടങ്ങളെകുറിച്ച് തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സംസാരിക്കുകയാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥനും Terumo Penpol എന്ന സ്ഥാപനത്തിന്റെ സ്ഥാപകനുമായ സി. ബാലഗോപാൽ. Below the Radar The untold story of how modern manufacturing grew by stealth in Kerala എന്ന പുസ്തകത്തെ മുൻനിർത്തി മനില സി. മോഹനും സി. ബാലഗോപാലും തമ്മിലുള്ള അഭിമുഖ സംഭാഷണം.

Comments