കേരളത്തിന്റെ മീൻ സമ്പദ് വ്യവസ്ഥ തകരാതിരിക്കാൻ

അമിത ചൂഷണവും കാലാവസ്ഥാ വ്യതിയാനവും കേരളത്തിലെ മത്സ്യ വിപണനത്തെയും ഉപഭോഗത്തെയും സാരമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. മലയാളിയുടെ പ്രിയപ്പെട്ട ഏട്ട കിട്ടാതായി. കേരളത്തിലെ വലിയൊരു ജനവിഭാഗത്തിൻ്റെ വരുമാന സ്രോതസ്സുകൂടിയായ കടലിലെ മീനിൻ്റെ സുസ്ഥിര സംരക്ഷണത്തിലൂടെ തകരുന്ന ആ സമ്പദ് മേഖലയെ എങ്ങനെ സംരക്ഷിക്കാം എന്ന് വിവരിക്കുകയാണ് സസ്റ്റൈനബിൾ സീഫുഡ് നെറ്റ് വർക്ക് ഒഫ് ഇന്ത്യയുടെ അധ്യക്ഷനും ശാസ്ത്രജ്ഞനുമായ ഡോ.കെ.സുനിൽ മുഹമ്മദ് ഈ ദീർഘ സംഭാഷണത്തിൽ.

Comments