16 Feb 2021, 04:50 PM
ജനകീയതയെ സമ്പൂര്‍ണാര്‍ഥത്തില്‍ സാക്ഷാല്‍ക്കരിച്ച നേതാവായിരുന്നു എ.കെ.ജി. ജലത്തില്‍ മീനെന്ന പോലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹം ജീവിച്ചു. സമരങ്ങളില്‍നിന്ന് സമരങ്ങളിലേക്ക് സഞ്ചരിച്ചു. അങ്ങനെ സമരോത്‌സുകതയുടെ സമ്പൂര്‍ണ ആവിഷ്‌കാരമായി മാറി. ജനങ്ങള്‍ സമരം ചെയ്യുന്നിടത്ത് താന്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധം പിടിച്ച നേതാവ്. ജനങ്ങളില്ലാതെ, സൈദ്ധാന്തികമോ താത്വികമോ ആയ ആലോചനകളുടെ അടിസ്ഥാനത്തിലുള്ളതോ കേവലമായ സംഘടന പോലുമായിട്ടോ ഒരു കമ്യൂണിസ്റ്റ് ജീവിതം അദ്ദേഹത്തിന് സാധ്യമായിരുന്നില്ല. ഒരു കമ്യൂണിസ്റ്റ് ജീവിതത്തിന്റെ സമ്പൂര്‍ണമായ സമര്‍പ്പിതത്വമാണ് എ.കെ.ജി പ്രതിനിധാനം ചെയ്യുന്നത്- ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ചര്‍ച്ച ചെയ്യുന്ന സുനില്‍ പി. ഇളയിടത്തിന്റെ ട്രൂ ടോക് പരമ്പരയുടെ ഏഴാം ഭാഗം.
COMMUNISM IN INDIA - TALK SERIES | WATCH OTHER EPISODES
എഴുത്തുകാരന്‍, പ്രഭാഷകന്‍
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
കെ. കണ്ണന്‍
Mar 15, 2023
6 Minutes Watch
പ്രമോദ് പുഴങ്കര
Mar 03, 2023
12 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 02, 2023
4 Minutes Watch
അഡ്വ. പി.എം. ആതിര
Feb 14, 2023
31 Minutes Watch