രമ്യ തുറവൂർ

കവി, വിവർത്തക. പറഞ്ഞു തീരാത്തത് ക്രവിതാസമാഹാരം) , മൂന്ന് പുണ്യാത്മാക്കളും മറ്റു കഥകളും (ടോൾസ്റ്റോയി ചെറുകഥകൾ വിവർത്തനം), പി.കേശവദേവ് (ജീവചരിത്രം), പതിയാത്ത കാൽപ്പാടുകൾ (ആത്മകഥ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.