ഡോ. മിനി പ്രസാദ്

അധ്യാപിക, എഴുത്തുകാരി, പ്രഭാഷക. പെൺകഥകളുടെ ഫെമിനിസ്റ്റ് വായന, മലയാളത്തിന്റെ അനശ്വര കഥകൾ- പഠനങ്ങൾ, സ്വർഗം പണിയുന്ന കഥകൾ തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.