ഡോ. ജിനേഷ്​ പി.എസ്​.

കോട്ടയം ഗവ. മെഡിക്കൽ കോളേജിലെ ഫോറൻസിക് ഡിപ്പാർട്ടുമെന്റിൽ അധ്യാപകനായിരുന്നു. ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിൽ ഇടപെട്ട് പ്രവർത്തിക്കുന്നു. ഇൻഫോ ക്ലിനിക് അഡ്മിനും കോ- ഫൗണ്ടറും.