ഗുൽഫിഷ ഫാത്തിമ

വടക്കു കിഴക്കൻ ഡൽഹിയിൽനിന്നുള്ള ആക്റ്റിവിസ്റ്റ്. സി.എ.എ, എൻ.ആർ.സി വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം കൊടുത്തതിന്, ഗൂഢാലോചനക്കുറ്റം ചുമത്തി 2020 ഏപ്രിൽ ഒമ്പതു മുതൽ അവരെ തീഹാർ ജയിലിലടച്ചിരിക്കുകയാണ്.