ഡോൺ ജോർജ്​

മാതൃഭൂമിയിൽ ജേണലിസ്​റ്റായിരുന്നു, ഇപ്പോൾ ന്യൂസിലാൻഡിലെ നെൽസൺ മാൾ ബറോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്​നോളജിയിൽ ലൈബ്രറേറിയൻ. സിനിമകളനവധി എന്ന പുസ്​തകം​ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.