ബിനോയ്​ വിശ്വം

സി.പി.ഐ സംസ്ഥാന സെ​​ക്രട്ടറി. RSS Unmasked, പറഞ്ഞതിൽ പാതി, മോദിയും ഗാന്ധിയും: ഇരുളും വെളിച്ചവും, സ്മരണകളിരമ്പും, ഭഗത്‌സിങ്ങിന്റെ ജയിൽ ഡയറി (വിവർത്തനം) തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.