മുഷ്താഖ്

മാധ്യമപ്രവ‍‍ർത്തകൻ, എഴുത്തുകാരൻ. കമ്മ്യൂണിസ്റ്റ് നേതാവ് ഇ.കെ. ഇമ്പിച്ചി ബാവയുടെ അഞ്ചു മക്കളിൽ അവസാനത്തെയാൾ. ഇമ്പിച്ചി ബാവയുടെ ജീവചരിത്രം 'കടൽ പോലൊരാൾ' പ്രധാന പുസ്തകം.