പ്രൊഫ. എം.കെ. സാനു

നിരൂപകൻ, എഴുത്തുകാരൻ, അധ്യാപകൻ, വാഗ്മി, പത്രപ്രവർത്തകൻ ചിന്തകൻ, സാമൂഹ്യ പ്രവർത്തകൻ. വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികൾ രചിച്ചു.