സന്തോഷ് സക്കറിയ

കഥാകൃത്ത്. കാസർഗോഡ് ഡയറ്റ് സ്കൂളിൽ അധ്യാപകൻ. കേരള സംസ്ഥാന മലയാളം പാഠപുസ്തക രചനാ സമിതി അംഗം.