പോൾ ഡർക്കൻ

പരിഹാസം നിറഞ്ഞു നില്ക്കുന്ന സ്‌ഫോടകരചനകൾക്ക് പ്രശസ്തനായ ഐറിഷ് കവി. ഒരേസമയം യോഗിയാകാനും കോമാളിയാകാനും സറീയലിസ്റ്റാകാനും ശങ്കയില്ലാത്ത കവി.