ഡോ. സുരഭി എം.എസ്​.

നാടക പ്രവർത്തക. പൊന്നാനി കേന്ദ്രമായി പ്രവർത്തിക്കുന്ന CLAY Playhouse ന്റെ സംഘാടകരിലൊരാൾ. കാലിക്കറ്റ് യൂണിവേഴ്സിറ്റി നാടക പഠന വിഭാഗം സ്കൂൾ ഓഫ് ഡ്രാമ ആൻറ്​ ഫൈൻ ആർട്​സ്​ അധ്യാപിക.