Movies
മാർക്കേസിനെ ഓർത്ത്, ഒരു ഫിലിം മേക്കറുടെ ജീവിതത്തിലേക്ക് ബാബു സേനന്മാരുടെ ദി ലുക്കിംഗ് ഗ്ലാസ്…
Dec 13, 2024
സംവിധായകന്, സിനിമാറ്റോഗ്രാഫര്‍, തിരക്കഥാകൃത്ത്. സഹോദരനും സംവിധായകനുമായ സന്തോഷ് ബാബുസേനനുമായി ചേര്‍ന്ന് സംവിധാനം ചെയ്ത 'ചായം പൂശിയ വീട്' ആണ് ആദ്യ ഫീച്ചര്‍ ഫിലിം. ഒറ്റയടിപ്പാത, മറവി, ഇരുട്ട്, ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും എന്നിവയാണ് ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്ത പ്രധാന സിനിമകള്‍. 'Fool's Pool - A Composition for the Violin' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.