ധന്യ ബാലകൃഷ്​ണൻ

സിനിമയിലും പരസ്യമേഖലയിലും കോസ്​റ്റ്യൂം ഡിസൈനറാണ്. മാലിക്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, പ്രതി പൂവൻകോഴി, പ്രണയമീനുകളുടെ കടൽ, കായംകുളം കൊച്ചുണ്ണി തുടങ്ങി 25ഓളം സിനിമകളിൽ കോസ്റ്റിയൂം ഡിസൈനറാണ്​. മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാർഡ് മാലിക് എന്ന സിനിമയിലൂടെ നേടി.